CLT 2009 ജനുവരി 26 തിങ്കള്‍
കണ്ണൂര്‍: മദ്യപാനം ആഹാരത്തിന്റെ ഭാഗമായി മാറണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍. കണ്ണൂര്‍ പാട്യം ഗോപാലന്‍ സ്‌മാരക പ0നഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മലബാര്‍ വികസന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒളിഞ്ഞും തലയില്‍ മുണ്ടിട്ടുമാണ് പലരും മദ്യഷാപ്പുകളില്‍ പോകുന്നത്. ഈ സ്ഥിതി മാറണം. അതിന് മദ്യപാനം ആഹാരത്തിന്റെ ഭാഗമായി മാറണം- അദ്ദേഹം പറഞ്ഞു. മദ്യഷാപ്പ് പൂട്ടിയാല്‍ സര്‍ക്കാറിന് ഭരിക്കാന്‍ പണമുണ്ടാവില്ല. 42-44 കോടി രൂപയാണ് ഒരു ദിവസം മാത്രം സര്‍ക്കാറിന് കിട്ടുന്നത്. കേരളത്തിന്റെ മണ്ണില്‍ മദ്യ വ്യവസായത്തിന് സാധ്യതകള്‍ എാറെയുണ്ട് അതുപയോഗിക്കണം. ചെത്തു തൊഴിലാളികള്‍ക്ക് എാറെ സാധ്യതയുണ്ട്. പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരാത്ത സാഹചര്യമുണ്ട്. സൗന്ദര്യം നഷ്ടപ്പെടുമെന്നതാണ് ഇതിനുകാരണം. അതിനാല്‍ ചെത്തുതൊഴിലാളികള്‍ക്ക് സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് കളള് ചെത്തിയെടുക്കാനുളള സംവിധനം ഉണ്ടാവണം
കുറിപ്പ്:-1 മലബാര്‍ വികസന പാതയിലേക്ക് വരണമെങ്കില്‍ മദ്യഷാപ്പുകള്‍ കൂടുതല്‍ വരണം
ഇതാണോ വികസനം?
കുറിപ്പ്:-2 ഒളിഞ്ഞും തലയില്‍ മുണ്ടിട്ടും പോകുന്നത് വളരെ കഷ്ടം തന്നെ. ആ സ്ഥിതി മാറണം
മദ്യഷാപ്പുകളിലേക്ക് പോകുമ്പോള്‍ എക്‌സിക്യൂട്ടിവ് ലുക്കില്‍ പോകണമെന്ന് സാരം
കുറിപ്പ്:-3 മദ്യപാനം ആഹാരത്തിന്റെ ഭാഗമാകണം
റേഷന്‍ വഴി മദ്യവും ആവുമെങ്കില്‍ മയക്ക് മരുന്നു് വിതരണവും തുടങ്ങണം. ക്രമേണ ആഹാരം ഒഴിവാക്കി മദ്യം മാത്രമാക്കണം
കുറിപ്പ്:-4 മങ്ങിനില്‍ക്കുന്ന പൊതുവിതരണ കേന്ദ്രങ്ങള്‍ ഉണരട്ടെ
ചെത്തിയവരാരും ഇതുവരെ രക്ഷപെട്ടിട്ടില്ല
കുറിപ്പ്:-5 മദ്യഷാപ്പ് പൂട്ടിയാല്‍ സര്‍ക്കാറിന് ഭരിക്കാന്‍ പണമുണ്ടാവില്ല
........മദ്യം സാമ്പത്തിക മാന്ദ്യം അകറ്റും എന്ന് ആര് പറഞ്ഞു
കുറിപ്പ്:-6 പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരാത്ത സാഹചര്യമുണ്ട്
പ്രൈമറി തലംമുതല്‍ മദ്യത്തിന്റെ മഹത്വം മനസ്സിലാക്കി ക്കൊണ്ടുളള certified course ആരംഭിക്കണം
കുറിപ്പ്:-7 കളള് ചെത്തിയെടുക്കാനുളള സംവിധാനം ഉണ്ടാവണം
കളള് ചെത്തിയെടുക്കാനുളള അത്യാധുനിക സംവിധാനം ഉണ്ടാകണം. ഇത്തരം ഉപകരണങ്ങള്‍ വാങ്ങുവാന്‍ ഗവണ്‍മെന്റ് ഉദാരമായ സബ്‌സിഡി നല്‍കണം
കുറിപ്പ്:-8 എക്‌സൈസ്, ബീവറേജ് ഡിപ്പാര്‍ട്‌മെന്റ് തുടങ്ങിയ പോസ്‌റ്റ്‌കളിലേക്കുളള ഒഴിവുകള്‍ പെട്ടെന്ന് നികത്തണം
അതയാത് കൂടുതല്‍ കുടിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ പ്രായത്തെ അടിസ്ഥാനമാക്കി 5 മുതല്‍ പത്ത് വര്‍ഷം വരെ ഇളവ് നല്‍കുന്നതാണ്.
കുടി്‌ക്കാത്തവര്‍ അപേക്ഷിക്കേണ്ടതില്ല....
നിയമസഭയില്‍ ബോധമുളള ഒരാളും ഉണ്ടാവരുത്. സുബോധവുമായി വരുന്നവരെ നിയമപരമായി നേരിടണം.....
മദ്യം കുടിപ്പിച്ചവരാരും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല (അവരുടെ ജീവിതത്തില്‍)സര്‍ക്കാരിന് ഒരു ദിവസം 41 മുതല്‍ 42 കോടിവരെ വരുമാനം കിട്ടുമെന്ന് പറയുന്നു. അതിനുപരി പ്രതേ്യക സീസണിലാകട്ടെ(ഓണം, കൃസ്‌തുമസ്, വിഷു) 300 കോടി വരെ കിട്ടുമെന്നാണ് കണക്ക.് അതായത് ഒര് വര്‍ഷത്തേക്കുളള ബഡ്‌ജറ്റിന് വേണ്ടി ചെലവാക്കുന്ന പണം കിട്ടുന്നത് ഒരു ദിവസം കൊണ്ട്
മദ്യപാനികളാകട്ടെ അവരുടെ ജീവിതത്തില്‍ എാറെ വെറുക്കപ്പെട്ടവരും, ബസ്റ്റാന്‍ഡിലും ഫുട് പാത്തിന്റെ മുകളിലും ഉടുതുണിയില്ലാതെ കിടക്കുന്ന മദ്യപാനിയെ ഒരു മനുഷ്യന്‍ പോലും തിരിഞ്ഞ് നോക്കാതെ വെറുപ്പോടെയാണ് പോകുന്നത്. ഈ അടുത്ത കാലത്ത് കോഴിക്കോട് നിന്ന് ഒരു മദ്യപാനിക്ക് വേറൊരു മദ്യപാനിയുടെ കുപ്പിച്ചില്ലുകൊണ്ടുളള കുത്ത് വയറ്റിന് കിട്ടിയപ്പോള്‍ തിരിഞ്ഞ് നോക്കാന്‍ പോലും ജനം കൂട്ടാക്കിയില്ല. അതും ജനത്തിരക്കുളള ടൗണില്‍ നിന്ന്. അവസാനം അവനെ പോലീസ് എത്തിയാണ് ഹോസ്‌പിറ്റലിലേക്ക് മാറ്റിയത്.
ഇതേ വിഷയത്തെ പറ്റി വിവരിക്കുന്ന വേറോരു പോസ്‌റ്റാണ് http://deva-lokam.blogspot.com