2010, ഡിസംബർ 13, തിങ്കളാഴ്‌ച
മദ്യപന്മാര്‍ക്കു വോട്ടുചെയ്യരുതെന്ന് ശ്രേഷ്ഠ നിയുക്തബാവ
മദ്യ പാ നികള്‍ ഇത്ത വണ പഞ്ചാ യത്തു കാ ണാ മെ ന്നു സ്വ പ്നം കാണേ ണ്ട. മദ്യ പാ നി കള്‍ ക്കു വോ ട്ടു ചെ യ്യ രു തെ ന്ന് ശ്രേ ഷ്ഠനി യു ക്ത ബാവ പൗ ലോ സ് മാര്‍ മി ലിത്തി യോ സ് ജന ത്തെ ഉദ്ബോ ധി പ്പി ച്ച തോ ടെ യാണ് മദ്യ പാ നി ക ളു ടെ അധി കാ ര മോ ഹ ത്തി ന് അടിയ റ വാ യ ത്. അതോ ടെ ഇത്ത വണ കേ ര ള ത്തിലെ പഞ്ചാ യ ത്തു കള്‍ ലഹ രി വി രു ദ്ധ മേ ഖ ല ക ളാ യിമാ റു മെ ന്നു കരു താം.വെ ള്ള ത്തെ വീ ഞ്ഞാ ക്കിയ കര്‍ ത്താ വി നെ പിന്‍ പറ്റു ന്ന ബാ വ വീ ഞ്ഞു കഴി ക്കു ന്ന വ രു ടെ കാ ര്യം പ്രത്യേ കം പറ ഞ്ഞി ട്ടി ല്ല. ഒരു ലഹ രി വി രു ദ്ധ കാം പ യിനു വേ ണ്ടി സം സാ രി ക്കു ക യാ യി രു ന്നു ബാ വ.കേ ര ള ത്തി ലെ പഞ്ചാ യ ത്തു ക ളി ലേ ക്കു ള്ള തെ രഞ്ഞെ ടു പ്പില്‍ എങ്ങ നെ യു ള്ള വര്‍ ക്കു വോ ട്ടു ചെ യ്യ ണമെ ന്നു വ്യ ക്ത മായ നിര്‍ ദേ ശം നല്കു ന്ന രണ്ടാ മത്തെ പ്ര സ്താ വ ന യാ ണ് ബാ വ യു ടേ ത്. അദ്യ പ്ര സ്താവന നല്കി യ ത് മല ബാര്‍ ഗോള്‍ ഡും മോ ഹന്‍ ലാ ലും ചേര്‍ ന്നാ ണ്. മാ ലി ന്യ മു ക്ത മായ കേ ര ളം വാ ഗ്ദാ നം ചെ യ്യു ന്ന വര്‍ ക്കു മാ ത്ര മേ വോ ട്ടു ചെ യ്യാ വു എന്നാ ണ്മോ ഹന്‍ ലാല്‍ മല ബാര്‍ ഗോള്‍ ഡി നു വേ ണ്ടി കൈ തെ റു ത്തു ക യ റ്റി പറ ഞ്ഞ ത്.വാ ഗ്ദാ നം പാ ലി ക്ക ണ മോ എന്ന കാ ര്യം പ്ര ശ്ന മ ല്ല. സ്വര്‍ ണ ത്തേ ക്കാള്‍ വലിയ മാ ലി ന്യ മേ ത് എന്ന ചോ ദ്യ ത്തി നും മോ ഹന്‍ ലാല്‍ ഉത്ത രം പറയു ന്നി ല്ല. മദ്യ പാ നി ക ളു ടെ കാ ര്യ ത്തി ലെ ബാ വ യു ടെ പ്ര സ്താ വ ന യി ലും ഈ അവ്യ ക്ത ത യു ണ്ട്.തെ ര ഞ്ഞെ ടു പ്പില്‍ പങ്കെ ടു ക്കു മ്പോള്‍ മദ്യ പാ നി ക ള ല്ലാ ത്ത വ രെ മാ ത്ര മാ ണോ അതോ മുന്‍ പ് മദ്യ പാ നി ക ളാ യി രു ന്നി ട്ട് ഇപ്പോള്‍ മ ദ്യ പാ നം നിര്‍ ത്തി യ വ രെ യും ഉള്‍ പ്പെ ടു ത്തി യാ ണോ അതുമ ല്ല, ജന്മ നാ മദ്യ പാ നി ക ള ല്ലാ ത്ത വ രെ യാ ണോ താ നു ദ്ദേ ശി ച്ചി രി ക്കു ന്ന തെ ന്നു വ്യ ക്ത മ ല്ല. തെര ഞ്ഞെ ടു പ്പു കഴി ഞ്ഞ് ഇവര്‍ ക്ക് വാ ഗ്ദാ നം ലം ഘി ച്ച് മദ്യ പാ നി ക ളാ കാ നു ള്ള അവ കാ ശ മു ണ്ടോ എന്ന തും കൃ ത്യ മാ യി പറ ഞ്ഞി ട്ടി ല്ല. അതു പോ ലെ, ഒരു സ്ഥാ നാര്‍ ത്ഥി മദ്യ പാ നി യാ ണോ അല്ല യോ എന്നു വോ ട്ടര്‍ മാര്‍ എങ്ങ നെ തി രി ച്ച റി യും എന്ന തി നും ബാവ വ്യ ക്ത മാ യൊ രു പോം വ ഴി നിര്‍ ദേ ശി ച്ചി ട്ടി ല്ല. മദ്യ പാ നി ക ളെ പള്ളി ക്ക മ്മി റ്റി ക ളി ലേ ക്കു തെ ര ഞ്ഞെ ടു ക്കു ന്ന തി ലും ഈ നിര്‍ ദേ ശം ബാ ധ ക മാ ണോ എന്ന തി ലും വ്യ ക്ത മായ സൂ ച ന കള്‍ ബാ വ യു ടെ പ്ര സ്താ വ നയി ലി ല്ല.പക്ഷെ ഒന്ന റി യാം. മദ്യ പാ നി യാ ണോ, വോ ട്ടി ല്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ